Get comprehensive solutions to your problems with IDNLearn.com. Our experts are available to provide accurate, comprehensive answers to help you make informed decisions about any topic or issue you encounter.

കൊച്ചനുജൻ എന്ന കവിതയിലെ ഒരു ഭാഗമാണ് ചുവടെ.
“എന്തിനേ ചേച്ചി തൻ പുസ്തകങ്ങ-
ളെന്നലമാരിയിൽക്കൊണ്ടു വെച്ചു,
നിത്യം പെറുന്ന മയിൽപ്പീലിക്കണ്ണുകൾ
പൊത്തി മറച്ചിട്ടു മാറ്റിടാതേ?
നൂലിൽ നീ കോർത്തൊരു നാളിൽ മാതം
ചേലിൽ ഞാനിട്ട പളുങ്കുമാല
ഊരിത്തരേണ്ട, പെൺകുട്ടികൾക്കാണ
സാരിയും മാലയും ചേർച്ചയുള്ളൂ.”
ഈ വരികളുടെ ആശയം കണ്ടെത്തി എഴുതുക.ᴄʟᴀꜱꜱ 7​